Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരാഹരത്തില്‍ പങ്കെടുക്കാത്ത ചലച്ചിത്ര താരങ്ങള്‍ക്ക്‌ നോട്ടീസ്‌

ചെന്നൈ: ഹൊഗനക്കല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ വിവിധ തമിഴ്‌ ചലച്ചിത്ര സംഘടനകള്‍ സംഘടിപ്പിച്ച നിരാഹര സമരത്തില്‍ പങ്കെടുക്കാതിരുന്ന മലയാളി നടിമാരുള്‍പ്പടെ 150 ഓളം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്‌ വിശദീകരണം ആവശ്യപ്പെട്ട്‌ നോട്ടീസ്‌.

മലയാളികളായ മീരാ ജാസ്‌മിന്‍, നവ്യാ നായര്‍, ഗോപിക, അസിന്‍ തുടങ്ങിയ താരങ്ങള്‍ക്കു പുറമെ പുറമെ നെപ്പോളിയന്‍, കാര്‍ത്തിക്‌, മീന, എ.ആര്‍ റഹ്മാന്‍, ഇളയരാജ, വിദ്യാസാഗര്‍ ഭാരതി രാജ എന്നീ പ്രമുഖര്‍ക്കും നോട്ടീസ്‌ ലഭിച്ചിട്ടുണ്ട്‌.

നോട്ടീസിന്‍ മേല്‍ 15 ദിവസത്തിനകം വിശദീകരണം നല്‌കണമെന്നാണ്‌ നിര്‍ദ്ദേശം.തൃപ്‌തികരമായ മറുപടി ലഭിച്ചിലെങ്കില്‍ ഇവര്‍ക്കെതിരെ നിസഹകരണമുള്‍പ്പടെയുള്ളകടുത്ത നടപടികള്‍ സ്വീകരിച്ചേക്കുമെന്ന്‌ സൂചനകളുണ്ട്‌.

തെന്നിന്ത്യന്‍ നടികര്‍ സംഘം, ഫിലിം ചേബര്‍ എന്നീ സംഘടനകളാണ്‌ നോട്ടീസ്‌ അയച്ചിരിയ്‌ക്കുന്നത്‌.

ബന്ധപ്പെട്ടവാര്‍ത്തകള്‍










Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+