ചൈന വിരുദ്ധ പ്രക്ഷോഭം തടയാനാകില്ല; ഇന്ത്യ
ദില്ലി: ഏപ്രില്‍ 17ന് ഇന്ത്യയില്‍ ഒളിമ്പിക്‌സ് ദീപശിഖ പ്രയാണം നടക്കാനിരിക്കെ ടിബറ്റുകാര്‍ നടത്തുന്ന ചൈനാ വിരുദ്ധ പ്രക്ഷോഭം തടയാനാകില്ലെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു.
എന്നാല്‍ ഒളിമ്പിക്‌സ് ദീപശിഖയ്‌ക്ക് മതിയായ സംരക്ഷണം നല്‌കുമെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യന്‍ ജനാധിപത്യം എല്ലാതരം അഭിപ്രായ സ്വതന്ത്ര്യങ്ങളെയും മാനിയ്‌ക്കുന്നുവെന്നും അടിച്ചമര്‍ത്തല്‍ നയം രാജ്യത്തിന്റെ നയമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ടിബറ്റുകാരടക്കം എല്ലാ പൗരന്‍മാര്‍ക്കും ജനാധിപത്യപരമായി രീതിയില്‍ പ്രതിഷേധിയ്‌ക്കാനുള്ള അവസരമുണ്ട്.
അതെ സമയം ഒളിമ്പിക്‌സ് ദീപശിഖയ്‌ക്ക് പൂര്‍ണ സുരക്ഷിതത്വം നല്‌കുന്നതിന് രാജ്യം ബാധ്യസ്ഥമാണെന്നും ഇന്ത്യ ചൈനയെ അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications