Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം പാര്‍ലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും

Parliamentദില്ലി: ബജറ്റ്‌ സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ചൊവ്വാഴ്‌ച ആരംഭിയ്‌ക്കാനിരിക്കെ പാര്‍ലമെന്റ്‌ പ്രക്ഷുബ്ധമാകുമെന്ന്‌ ഉറപ്പായി.

രാജ്യത്താകമാനം അനുഭവപ്പെടുന്ന അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനയും പണപ്പെരുപ്പവുമാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ തലവേദനയാകുക.

ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും ഒരുമിച്ചുള്ള പ്രതിഷേധം സര്‍ക്കാരിന്‌ നേരിടേണ്ടി വന്നേക്കും. പാര്‍ലമെന്റിന്‌ പുറത്തും അകത്തും ഒരേ പോലൊ പ്രതിഷേധം പ്രകടിപ്പിയ്‌ക്കാനാണ്‌ ഇടതുപക്ഷം തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ഇതിനായി യുഎന്‍പിഎ കക്ഷികളുമായി ചേര്‍ന്ന്‌ സമര പരിപാടികള്‍ സംഘടിപ്പിയ്‌ക്കുന്നുണ്ട്‌. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് സഭ നിര്‍ത്തി വെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ സമാജ്‌‌വാദി പാര്‍ട്ടി നോട്ടീസ്‌ നല്‌കിയിട്ടുണ്ട്‌.

ബിജെപിയും ഈയാവശ്യം ഉന്നയിക്കുമെ്‌നാഅ കരുതപ്പെടുന്നത. അതെസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗത്തിന്‌ സംവരണം ഏര്‍പ്പെടുത്തിയ കോടതി വിധി സഭാ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്‌ പിടിവള്ളിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+