മുംബെ : ആദ്യ ആല്‍ബമായ ആദത്തിന്റെ വന്‍വിജയം നല്‍കിയ ആത്മവിശ്വാസവുമായി പാകിസ്താന്‍ റോക്ക് ബാന്റ് ജാല്‍ തങ്ങളുടെ രണ്ടാം ആല്‍ബമായ ബൂന്തുമായി രംഗത്ത്.