ആണവകരാര്‍ : അമേരിക്ക പിന്നോട്ടില്ല
വാഷിംഗ്ടണ്‍ : ഇന്ത്യാ - അമേരിക്ക ആണവ കരാര്‍ നടപ്പില്‍ വരുത്താന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് വൈറ്റ് ഹൗസ്‍.
കരാര്‍ നിലവില്‍ വരുന്നതിന് തങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഡാനാ പെരിനോ അഭിപ്രായപ്പെട്ടു.
അതേസമയം കരാര്‍ നടപ്പിലാക്കുന്നതിന് ആര്‍ക്കും സമയ പരിധി നിശ്ചയിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിഗ്‍വി വാഷിംഗ്ടണില്‍ അഭിപ്രായപ്പെട്ടു. ആണവ കരാറിനു വേണ്ടി സര്‍ക്കാരിനെ ബലി നല്‍കിയാല്‍ അത് വീരചരമമായിരിക്കില്ലെന്നും ഒരു സെമിനാറില്‍ സംസാരിക്കവെ സിംഗ്‍വി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications