വാരണാസി : കൗമാര താരം ദീപിക പട്ടേലിന് അങ്ങനെ ഉന്നം പിഴയ്ക്കാറില്ല. ജര്‍മ്മനിയിലെ സുള്ളില്‍ നടക്കുന്ന അന്തര്‍ദേശീയ ഷൂട്ടിംഗ് മത്സരത്തില്‍ നിന്ന് ദീപിക സമ്മാനവുമായി തിരിച്ചുവരുമെന്ന് കരുതാന്‍ കാരണവും അതാണ്.