Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വന്റി ട്വന്റ്‌ സ്റ്റേഡിയങ്ങള്‍ ഡാന്‍സ്‌ ബാറുകള്‍: താക്കറെ

Cheerleaders 'cover up' after furore മുംബൈ: ട്വന്റി ട്വന്റി സ്റ്റേഡിയങ്ങള്‍ സംഘാടകര്‍ ഡാന്‍സ്‌ ബാറായി മാറ്റിയിരിക്കുകയാണെന്ന്‌ ശിവസേനാ നേതാവ്‌ ബാല്‍താക്കറെ.

പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ്‌ താക്കറെ ഐപിഎല്‍ സംഘാടകര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരിയ്‌ക്കുന്നത്‌. ചിയര്‍ ലീഡേഴ്‌സ്‌ ക്രിക്കറ്റിന്റെ പവിത്രത നശിപ്പിച്ചിരിയ്‌ക്കുകയാണെന്നും താക്കറെ ആരോപിയ്‌ക്കുന്നു.

താന്‍ സ്‌പോര്‍ടിസിന്റെയും സംഗീതത്തിന്റെയും ആരാധകനാണ്‌. ക്രിക്കറ്റിനോട്‌ താത്‌പര്യവുമുണ്ട്‌. നല്ല കളിക്കാരെത്തുമ്പോള്‍ സ്‌റ്റേഡിയും മുഴുവന്‍ ഉല്ലാസ ഭരിതമാകുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാലിപ്പോള്‍ സ്‌റ്റേഡിയത്തില്‍ ഉല്ലാസം വേണമെങ്കില്‍ ചിയര്‍ഗേള്‍സ്‌ വേണമെന്നായിരിക്കുന്നു.

രാജ്യമൊട്ടുക്കും കടം കയറി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ചിയര്‍ഗേള്‍സിനായി പണം മുടക്കുന്നത്‌ എന്തിനാണെന്ന്‌ വ്യക്തമാക്കണം.

ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം നൃത്തക്കാരെ നിരോധിയ്‌ക്കണമെന്നും താക്കറെ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+