Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഭാ പാട്ടീല്‍ കേരളത്തില്‍

pratibha patilതിരുവനന്തപുരം: രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്നു.

ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ 1.20ന്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി രാജ്‌ഭവനിലെത്തി വിശ്രമിയ്‌ക്കും. മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, കെ. കരുണാകരന്‍ എന്നിവരുമായി രാഷ്ട്രപതി രാജ്‌ഭവനില്‍ വച്ച്‌ ചര്‍ച്ചകള്‍ നടത്തും.

വൈകിട്ട്‌ നടക്കുന്ന നിയമസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്‌ഘാനം ചെയ്യും.

വ്യഴാഴ്ച രാവിലെ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ ആര്‍. ശങ്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച ശേഷം രാഷ്ട്രപതി തിരികെ പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+