അജിതയുടെ ഭര്‍ത്താവ് യാക്കൂബിന് ഹൈക്കോടതി ജാമ്യമനുവദിച്ചു
കൊച്ചി: മലബാര്‍ സിമന്റസിലെ ഗ്രീന്‍ ചാനല്‍ ടോക്കണുപയോഗിച്ച് സ്‌പിരിറ്റ് കടത്തിയ കേസില്‍ അന്വേഷി അധ്യക്ഷ കെ. അജിതയുടെ ഭര്‍ത്താവ് യാക്കൂബിന് ഹൈക്കോടതി ജാമ്യമനുവദിച്ചു.
കഴിഞ്ഞ മാസമാണ് പോലീസ് കോഴിക്കോട്ടെ വസതിയില്‍ നിന്നും യാക്കൂബിനെ അറസ്‌റ്റു ചെയ്‌തത്.
യാക്കൂബിന്റെ ഉടമസ്ഥതിയിലുള്ള എക്‌സ്‌പോര്‍ട്ട് എന്റര്‍പ്രൈസ് എന്ന സ്ഥാപനത്തിന്റെ ടോക്കണ്‍ ഉപയോഗിച്ചാണ് വാളയാര്‍ ചെക്ക് പോസ്‌റ്റ് വഴി സ്‌പിരിറ്റ് കടത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications