ബ്രഹ്മപുരം: പദ്‌മരാജനെതിരെയുള്ള നടപടിയ്ക്ക് സ്റ്റേ
കൊച്ചി: ബ്രഹ്മപുരം വൈദ്യുതി നിലയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.വി പദ്‌മരാജനെതിരായ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.
പദ്‌മരാജന്‍ മന്ത്രിയായിരിക്കെ നിര്‍മ്മിച്ച ബ്രഹ്മപുരം വൈദ്യുത നിലയത്തിനായി ഫ്രാന്‍സില്‍ നിന്നും യന്ത്രങ്ങള്‍ വാങ്ങിയതിലും സ്ഥാപിച്ചതിലും കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നായിരുന്നു കേസ്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മറ്റു കാര്യങ്ങളും തിരുവനന്തപുരത്തും ഫ്രാന്‍സിലും നടന്ന സാഹചര്യത്തില്‍ കേസ് നടപടികള്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ പരിധിയില്‍ വരില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി ഉത്തരവ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications