ദില്ലി : റേസിംഗ് മോട്ടോര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡുക്കാട്ടി മോട്ടോഴ്സ് ഇന്ത്യയിലെത്തുന്നു.
ഹോം / വാര്‍ത്ത / വാണിജ്യം ഡുക്കാട്ടി ഇന്ത്യയിലേയ്ക്ക് Business -Staff By Staff Published: Thursday, May 8, 2008, 17:19 [IST] ദില്ലി : റേസിംഗ് മോട്ടോര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഡുക്കാട്ടി മോട്ടോഴ്സ് ഇന്ത്യയിലെത്തുന്നു. പ്രിസിഷന്‍ മോട്ടോര്‍ ഇന്ത്യ കമ്പനിയെയാണ് ഡുക്കാട്ടി തങ്ങളുടെ വ്യാപാര പങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കകം ഡുക്കാട്ടി പ്രിസിഷന്‍ കൂട്ടുകെട്ടിലെ പുതിയ ഉല്‍പന്നം തെരുവിലിറങ്ങുമെന്ന് കരുതുന്നു. Published On May 8, 2008