Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി കാവേരിയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പുനരന്വേഷണത്തിന്‌ ഉത്തരവ്‌

തിരുവല്ല: പ്രശസ്‌ത നടി കാവേരിയില്‍ നിന്നും 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ നടി പ്രയങ്ക ശ്രമിച്ചുവെന്ന കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ തിരുവല്ല മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു.

ഇപ്പോഴുള്ള അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ കാണിച്ച്‌ നടി കാവേരിയും അമ്മ പത്മകുമാരിയും നല്‌കിയ ഹര്‍ജിയിലാണ്‌ പുനരന്വേഷണ ഉത്തരവിട്ടിട്ടുള്ളത്‌.

അപകീര്‍ത്തികരമായ വാര്‍ത്ത ക്രൈം വാരികയില്‍ പ്രസിദ്ധീകരിയ്‌ക്കുന്നത്‌ തടയാന്‍ തനിയ്‌ക്ക്‌ അഞ്ചു ലക്ഷം രൂപ നല്‌കണമെന്ന്‌ പ്രിയങ്ക ഫോണിലൂടെ കാവേരിയോടും അമ്മയോടും ആവശ്യപ്പെട്ടതായാണ്‌ കേസ്‌.

കാവേരി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ തിരുവല്ല പോലീസ്‌ ആലപ്പുഴയില്‍വച്ച്‌ പ്രിയങ്കയെ അറസ്റ്റു ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+