Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബസാറിനെതിരെ സര്‍ക്കാര്‍

Shopping Mallതിരുവനന്തപുരം : നഗരത്തില്‍ ബിഗ് ബസാര്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ പോക്ക് വരവ് റദ്ദാക്കിയെന്ന് റവന്യൂ മന്ത്രി.

തിരുവനന്തപുരത്ത് കേശവദാസപുരത്തിന് സമീപമാണ് ബിഗ് ബസാര്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ ഇവിടെ കല്‍പന എന്നൊരു തീയേറ്ററായിരുന്നു. 9.2 സ്ഥലത്തിന്റെ പോക്ക് വരവ് റദ്ദാക്കിയതായാണ് മന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചത്.

കയ്യേറ്റത്തിന്റെ പേരിലാണത്രേ നടപടി. റവന്യൂ ജീവനക്കാര്‍ സ്ഥലം അളന്നപ്പോള്‍ കയ്യേറ്റം ബോധ്യപ്പെട്ടതായി മന്ത്രി വെളിപ്പെടുത്തി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+