Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദിനെ വിട്ടുതരാമെന്ന് പാകിസ്താന്‍

ഇസ്ലാമാബാദ്: ഇന്ത്യ വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയാല്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വിട്ടുതരാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി വ്യക്തമാക്കി. പാകിസ്താനില്‍ നിന്ന് ഇന്ത്യയില്‍ തീവ്രവാദി ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ഗിലാനി പറഞ്ഞു.

1999 ല്‍ തീവ്രവാദികള്‍ റാഞ്ചിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലുള്ളവരെ വിട്ടുകിട്ടാനായി മോചിപ്പിച്ച തീവ്രവാദി നേതാവ് മസൂര്‍ അസറുമായി ബന്ധപ്പെടാന്‍ അനുവദിയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യവും പരിഗണിയ്ക്കുന്നതാണ്. സി എന്‍ എന്‍ ഐബിഎന്‍ ടെലിവിഷന്‍ ചാനലില്‍ ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പരിപാടിയില്‍ കരണ്‍ ഥാപ്പറുമായി സംസാരിയ്ക്കവേയാണ് ഗിലാനി ഈ അഭിപ്രായം പ്രകടിപ്പിച്ചത്

ബന്ധപ്പെട്ട വാര്‍ത്തകള്‍


താരങ്ങളെ വിഴുങ്ങുന്ന അധോലോകം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+