സന്തോഷ് മാധവനെതിരെ പീഡനക്കേസ്
കൊച്ചി: സാമ്പത്തിക തിരിമറിയുടെ പേരില്‍ കേരള പോലീസ് അറസ്‌റ്റു ചെയ്‌ത സന്തോഷ് മാധവനെതിരെ പുതിയ കേസ് പോലീസ് രജിസ്‌റ്റര്‍ ചെയ്‌തു.
15 കാരിയായ പെണ്‍കുട്ടിയെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് ഏഴു തവണ ബലാത്സംഗം ചെയ്‌തുവെന്നാണ് കേസ്.
ഇതു കൂടാതെ പെണ്‍കുട്ടികളെ നീല ചലച്ചിത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ സന്തോഷിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി നിരസിച്ചു. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‌കിയാളെ അറസ്റ്റ് ചെയ്‌ത നടപടി ശരിയായില്ലെന്ന സന്തോഷ് മാധവന്റെ അഭിഭാഷകരുടെ വാദവും കോടതി തള്ളി.
24 മണിക്കൂറിനകം ബന്ധപ്പെട്ട മജിസ്‌ട്രേറ്റിനു മുമ്പാകെ സന്തോഷിനെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications