സുധാകരനെ എന്‍എസ്‌എസ് ബഹിഷ്‌ക്കരിയ്‌ക്കും
ചങ്ങനാശ്ശേരി: ദേവസ്വം മന്ത്രി ജി. സുധാകരന്റെ പൊതു പരിപാടികള്‍ ബഹിഷ്‌ക്കരിയ്‌ക്കാന്‍ എന്‍എസ്‌എസ് നേതൃത്വം തീരുമാനിച്ചു.
എന്‍എസ്‌എസിനും നേതാക്കള്‍ക്കുമെതിരെ സുധാകരന്‍ നടത്തിയ പ്രസ്‌താവനയില്‍ പ്രതിഷേധിച്ചാണ് എന്‍എസ്‌എസിന്റെ തീരുമാനം.
എന്‍എസ്‌എസിന്റെ 59 താലൂക്ക് യൂണിയനുകളുടെ പ്രതിനിധി യോഗമാണ് ബഹിഷ്‌ക്കരണ തീരുമാനം കൈക്കൊണ്ടത്‌്. ഇതിനായി എല്ലാ താലൂക്ക് യൂണിയനുകളിലും പ്രമേയം പാസാക്കും.
സുധാകരനെ ബഹിഷ്‌ക്കരിയ്‌ക്കാന്‍ യുഡിഎഫും കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications