സന്തോഷ് മാധവനെതിരെ സെറാഫിന്‍ ചൊവ്വാഴ്‌ച മൊഴി നല്‌കും
തിരുവനന്തപുരം: സന്തോഷ് മാധവനെതിരെ ദുബായ് പോലീസില്‍ പരാതി നല്‌കിയ മലയാളി സെറാഫിന്‍ എഡ്വിന്‍ ചൊവ്വാഴ്‌ച കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‌കും.
തിങ്കളാഴ്‌ച ദുബായില്‍ നിന്നും മകനോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സെറാഫിന്‍ പോലീസ് അകമ്പടിയോടെയാണ് പട്ടത്തെ പ്‌ളാമൂട്ടിലെ വസതിയിലെത്തിയത്.
നേരത്തെ സന്തോഷ് മാധവനെതിരെ ഇമെയിലിലും ഫാക്‌സിലുമായി സെറാഫിന്‍ കേരളാ പോലീസിന് പരാതി നല്‌കിയിരുന്നു.
കൂടുതല്‍ തെളിവെടുപ്പിനും മൊഴി രേഖപ്പെടുത്തുന്നതിനും കേരളത്തിലെത്താന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് സെറഫിന്‍ കേരളത്തിലെത്തുന്നത്.
സന്തോഷ് മാധവനെ പോലൊരു തട്ടിപ്പുകാരനെ വെളിച്ചത്തു കൊണ്ടു വരാനായത് ദൈവ നിയോഗമാണെന്നും അവര്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications