കേരളത്തില്‍ കാലവര്‍ഷം വൈകും
തിരുവനന്തപുരം: അറബിക്കടലില്‍ പ്രതീക്ഷിച്ചിരുന്ന ന്യൂനമര്‍ദ്ദം രൂപം കൊള്ളാതിരുന്നത് സംസ്ഥാനത്ത് വ്യഴാഴ്‌ചയെത്തുമെന്ന് കരുതിയിരുന്ന കാലവര്‍ഷത്തിന് തടസ്സമായി.
നിലവിലുള്ള സ്ഥിതിയില്‍ രണ്ട് ദിവസത്തേക്കു കൂടി കാലവര്‍ഷമുണ്ടാകില്ലെന്ന് തിരുവനന്തപുരം കാലാവസ്ഥ നീരിഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതെ സമയം കാലവര്‍ഷം കൃത്യമായി എന്നു മുതല്‍ക്ക് ആരംഭിയ്ക്കുമെന്ന കാര്യം അവര്‍ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ചുള്ള സ്ഥീരികരണങ്ങള്‍ ദില്ലിയില്‍ നിന്നാണ് എത്തേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തില്‍ വ്യാഴാഴ്‌ച മുതല്‍ കാലവര്‍ഷം ആരംഭിയ്‌ക്കുമെന്നാണ് നേരത്തെ പ്രവചിച്ചിരുന്നത്. കാലവര്‍ഷത്തിന്റെ നാല് മാസം കേരളത്തില്‍ ശരാശരി 214 സെന്റമീറ്റര്‍ മഴയാണ് ലഭിയ്‌ക്കാറുള്ളത്.












Click it and Unblock the Notifications