ഷൗക്കത്തിന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു: ഗണേഷ്
മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള ആര്യാടന്‍ ഷൗക്കത്തിന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ.
പാണക്കാട്ടെത്തി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ആര്യാടന്‍ ഷൗക്കത്തും താനുമൊയ്‌ക്കെ ജനിയ്‌ക്കുന്നതിനു മുമ്പേ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനപിന്തുണ ലഭിച്ച വ്യക്തിയാണ് പാണക്കാട് തങ്ങള്‍.
കുറേ പേര്‍ കള്ള സന്യാസിമാരായി വേഷം ചമഞ്ഞതിന്റെ പേരില്‍ പാണക്കാട് തങ്ങളെ വിമര്‍ശിയ്‌ക്കാന്‍ ഷൗക്കത്ത് തുനിയരുതായിരുന്നു- ഗണേഷ് പറഞ്ഞു.
സന്യാസിമാരെ ആസ്ഥാനങ്ങല്‍ റെയ്‌ഡ് ചെയ്യാന്‍ ധൈര്യം കാണിയ്‌ക്കുന്ന പോലീസ് തങ്ങള്‍മാരുടെ വീടും റെയ്‌ഡ് ചെയ്യാന്‍ തയ്യാറാകണമെന്നായിരുന്നു ആര്യാടന്റെ വിവാദ പരാമര്‍ശം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications