14കാരി എയ്‌ഡ്‌സ് ബാധിച്ച് മരിച്ച സംഭവം യുവതി പിടിയില്‍
ചങ്ങനാശേരി: നിരന്തരമായി പീഡനങ്ങളെ തുടര്‍ന്ന് പതിന്നാലുകാരി എയ്‌ഡ്‌സ് ബാധിച്ച് മരിച്ച സംഭവത്തിലെ പ്രതികളിലൊരാളായജോമിയെന്ന യുവതിയെ പോലീസ് അറസ്‌റ്റു ചെയ്‌തു.
ബുധനാഴ്‌ച പുലര്‍ച്ചെ ചെങ്ങന്നൂരിലെ ഒരു വാടക വീട്ടില്‍ നിന്നാണ് ഇവരെ ചങ്ങനാശേരി സിഐ ബിജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
കേസില്‍ മറ്റൊരു പ്രതിയായ ജോമിയുടെ ഭര്‍ത്താവ് ജ്യോതിഷ് ഒളിവിലാണ്. കോട്ടയം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന സെക്‌സ്‌റാക്കറ്റുമായി ജോമിയ്‌ക്കും ഭര്‍ത്താവ് ജ്യോതിഷിനും ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഇവിടങ്ങളിലൊക്കെ പെണ്‍കുട്ടിയെ ജ്യോതിഷും ജോമിയും കൂടി പലര്‍ക്കും കാഴ്‌ച വെച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. കസ്‌റ്റഡിയിലുള്ള ജോമിയെ പോലീസ് ചോദ്യം ചെയ്‌തു വരികയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications