ജയ്‌പൂര്‍ സ്‌ഫോടനം: ഇന്‍ഫോസിസ് ജീവനക്കാരന്‍ കസ്റ്റഡിയില്‍
ബാംഗ്ലൂര്‍: അറുപതോളം പേരുടെ മരണത്തിനിടയാക്കിയ ജയ്‌പൂര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ജയ്‌പൂരിലെ ഇന്‍ഫോസിസ് ജീവനക്കാരനായ റഷീദ് ഹുസൈനെ (31) പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇയാള്‍ക്ക് നിരോധിയ്‌ക്കപ്പെട്ട സംഘടനയായ സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്‌മെന്‍്‌സ് ഓഫ് ഇന്ത്യ (സിമി)യുമായി ബന്ധമുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
മൂന്ന് വര്‍ഷത്തോളം ബാംഗ്ലൂരില്‍ ജോലി ചെയ്‌തിരുന്ന ഹുസൈന്‍ രണ്ടു വര്‍ഷം മുമ്പാണ് ജയ്‌പൂരിലെത്തിയത്.
ബാംഗ്ലൂരില്‍ ജോലി ലഭിയ്‌ക്കുന്നതിന് മുമ്പ് ഇയാളുടെ വിദ്യാഭ്യാസം പട്‌നയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കുറെക്കാലമായി നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് സൂചിപ്പിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications