Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈലിലുടെ മനുഷ്യന്റെ ചലന ശീലനത്തെ കുറിച്ച്‌ പഠനം

മനുഷ്യന്റെ ചലന ശീലങ്ങളെക്കുറിച്ച്‌ പഠിയ്‌ക്കാനായി ഒരു ലക്ഷം മൊബൈല്‍ ഉപയോക്താക്കളിലാണ്‌ പഠനം നടത്തിയത്‌. ഇവരുടെ മൊബൈലില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.

പഠനങ്ങള്‍ പ്രകാരം മനുഷ്യന്റെ ചലനത്തിന്‌ ചില സവിശേഷതകള്‍ നിറഞ്ഞതാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. നിശ്ചിത സ്ഥലങ്ങളില്‍ നിശ്ചിത സമയങ്ങളില്‍ പോകുന്ന വെറും യന്ത്രങ്ങളാണ്‌ മനുഷ്യരെന്നാണ്‌ പഠനം വെളിപ്പെടുത്തുന്നത്‌.

ഇത്‌ പ്രകാരം പത്ത്‌ കിലോമീറ്ററിനുള്ളിലാണ്‌ ഭൂരിപക്ഷം മനുഷ്യരുടെയും സഞ്ചാരമെന്ന്‌ ജേണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ദൂര സ്ഥലങ്ങളിലേക്ക്‌ യാത്ര പോകുന്നവരുടെ എണ്ണം വളരെ ചുരുക്കമാണെന്നും കണ്ടെത്തിയിട്ടുണ്ട്‌.

മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ച്‌ കൂടുതല്‍ ഗവേഷണങ്ങള്‍ ഇനിയും നടത്താമെന്ന്‌ പഠനം വ്യക്തമാക്കുന്നു.

കൃത്യമായ ഇടവേളകളില്‍ മൊബൈലില്‍ നിന്നും ലഭിയ്‌ക്കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്‌ മനുഷ്യന്റെ ചലനങ്ങളെക്കുറിച്ച്‌ പഠിച്ചത്‌.

മറ്റൊരു രസകരമായ കാര്യം ആറു മാസം നീണ്ട പഠനത്തെക്കുറിച്ച്‌ മൊബൈല്‍ ഉപയോക്താക്കള്‍ക്ക്‌ യാതൊരു വിവരവും ഇല്ലെന്നതായിരുന്നു. മൊബൈലിനെ ചാരനാക്കി പഠനം നടത്തിയെന്ന്‌ ചുരുക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+