പോലീസിന് വയലാര്‍ രവിയുടെ മുന്നറിയിപ്പ്
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസുകാരെ തല്ലി ചതയ്‌ക്കുന്ന പോലീസുകാര്‍ സര്‍ക്കാരുകള്‍ മാറി മാറി വരുമെന്ന് മനസ്സിലാക്കണമെന്ന് വയലാര്‍ രവി മുന്നറിയിപ്പ് നല്‌കി.
തൃശൂരില്‍ വെള്ളിയാഴ്‌ച നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിയ്‌ക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ച വില്‌പന നികുതി നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു.
ഇതെ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും നടന്ന ഏറ്റുമുട്ടലില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‌ക്കുകയും ചെയ്‌തു.












Click it and Unblock the Notifications