കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിഭായി തമ്പുരാട്ടി അന്തരിച്ചു
തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിഭായി തമ്പുരാട്ടി (92) അന്തരിച്ചു.
ഞായറാഴ്ച രാവിലെ തിരുവനന്തപുരം ശ്രീചിത്തിര തിരുന്നാള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം ഉച്ചയ്ക്ക് മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ കവടിയാര്‍ കൊട്ടാര വളിപ്പില്‍ നടക്കും.
മഹാറാണി സേതുപാര്‍വതി ഭായിയുടെയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മ കോയി തമ്പുരാന്റെയും മകളായി 1916ന് സെപ്റ്റംബര്‍ 17നാണ് ലക്ഷമിഭായി തമ്പുരാട്ടിയുടെ ജനനം.
തിരുവിതാംകൂറിന്റെ അവസാന നാടുവാഴിയായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയുടെയും ഇപ്പോള്‍ രാജ പദവി വഹിയ്ക്കുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെയും സഹോദരിയാണ്.
പൂഞ്ഞാര്‍ കൊട്ടാരത്തിലെ ഗോദവര്‍മ രാജ 1934ല്‍ തമ്പുരാട്ടിയെ വിവാഹം കഴിച്ചത്. ഗോദവര്‍മ 27 വര്‍ഷം മുമ്പ് അന്തരിച്ചിരുന്നു.
പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി, അശ്വതി തിരുനാള്‍, ഗൗരി ലക്ഷ്മി ഭായി, മൂലം തിരുനാള്‍ രാമവര്‍മ്മ എന്നിവരാണ് മക്കള്‍.
സ്വാതന്ത്രത്തിനും മുന്നും പിന്നുമുള്ള ഒട്ടേറെ ചരിത്ര മൂഹുത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ലക്ഷ്മി ഭായി തമ്പുരാട്ടി ഇംഗ്ലീഷ്, ഫ്രഞ്ച്, സംസ്കൃതം ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യുമായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications