Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ്‌ അതൃപ്‌തി അറിയിച്ചു: കുഞ്ഞാലിക്കുട്ടി

Kunjalikuttyതിരുവനന്തപുരം: ആര്യാടന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്‌ സ്വീകരിച്ച നടപടികളടക്കമുള്ള വിഷയങ്ങളില്‍ ലീഗിനുള്ള അതൃപ്‌തി കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ്‌-ലീഗ്‌ നേതൃത്വ ചര്‍ച്ചയ്‌ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

ചര്‍ച്ചയില്‍ യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളാണ്‌ തങ്ങള്‍ മുന്നോട്ടു വച്ചത്‌. ഇതിനോട്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ പ്രതികരണമനുസരിച്ചായിരിക്കും ഭാവി കാര്യങ്ങള്‍ തീരുമാനിയ്‌ക്കുക.

ഇക്കാര്യത്തില്‍ ഇനി പരസ്യ പ്രസ്‌താവനകള്‍ നടത്തില്ലെന്ന്‌ ഇരു കൂട്ടരും തീരുമാനിച്ചിട്ടുണ്ട്‌. കൂടാതെ പാര്‍ട്ടി വക്താക്കളുടെ പൊതു പ്രസ്‌താവനകളും പ്രസംഗങ്ങളും നിയന്ത്രിയ്‌ക്കാനായി ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍





















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+