Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധകര്‍ക്ക്‌ ഹരമായി വനിതകളുടെ ടോപ്പ്‌ല്‌സ്സ്‌ ഫുട്‌ബോള്‍

Womenവിയന്ന: ലോകമൊട്ടുക്കം ആരാധകരുള്ള കളിയാണ്‌ ഫുട്‌ബോള്‍, കളിയ്‌ക്കുന്നത്‌ പുരുഷന്മാരായാലും സ്‌ത്രീകളായാലും ഫുട്‌ബോളിന്‌ അതിന്റേതായ ഹരമുണ്ട്‌.

എന്നാല്‍ സ്‌ത്രീകള്‍ മേല്‍വസ്‌ത്രമില്ലാതെ കാല്‍പ്പന്തുകളിച്ചാലോ കാണികള്‍ തടിച്ചുകൂടുമെന്ന്‌ പ്രത്യേകിച്ച്‌ പറയാനില്ലല്ലോ. കഴിഞ്ഞ ഞായറാഴ്‌ച ഓസ്‌ട്രിയയില്‍ നടന്ന ഇത്തരമൊരു മത്സരം കാണികള്‍ക്ക്‌ ഹരമായി.

യൂറോക്കപ്പ്‌ മത്സരം പൊടിപൊടിക്കുന്നതിനിടെ കളിക്കാര്‍ക്ക്‌ കൂടുതല്‍ ആവേശം പകരനാണ്‌ ഇത്തരത്തിലൊരു മത്സരത്തില്‍ പങ്കെടുത്തതെന്ന്‌ മിക്കതാരങ്ങളും വ്യക്തമാക്കി.

ആസ്‌ത്രിയയും ജര്‍മ്മനിയും തമ്മിലായിരുന്നു മത്സരം. കളിക്കാരികളിലേയറെയും ഓസ്‌ട്രിയയിലെയും ജര്‍മ്മനിയിലെയും അശ്ലീല ചിത്രങ്ങളിലഭിനയിക്കുന്ന താരങ്ങളായിരുന്നു. ഇവര്‍ മേല്‍വസ്‌ത്രത്തിന്‌ പകരം ശരീരത്തില്‍ ചായം തേച്ചാണ്‌ മത്സരത്തിനിറങ്ങിയത്‌.

ഒരു ചാറ്റ്‌ റൂം വെബ്‌സൈറ്റാണ്‌ ഈ ടോപ്പ്‌ ലസ്സ്‌ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്‌. താരങ്ങള്‍ക്ക്‌ കളിയിലുള്ള പരിചയക്കുറവ്‌ പ്രകടമായിരുന്നെങ്കിലും തിങ്ങിക്കൂടിയ പുരുഷ ആരാധകരുടെ ആവേശത്തിന്‌ ഒരു കുറവുമുണ്ടായിരുന്നില്ല.

മത്സരത്തില്‍ ഓസ്‌ട്രിയന്‍ സുന്ദരികളാണ്‌ വിജയം നേടിയത്‌. അഞ്ചിനെതിരെ പത്തുഗോളുകള്‍ക്കാണ്‌ ജര്‍മ്മന്‍ താരങ്ങള്‍ പരാജയം സമ്മതിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+