സുധാകരനെ സിപിഎം നിയന്ത്രിക്കണം: ഉമ്മന്‍ ചാണ്ടി
ആലപ്പുഴ: മന്ത്രി ജി. സുധാകരനെ നിയന്ത്രിയ്‌ക്കാന്‍ സിപിഎം തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ഒരു മന്ത്രി പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സുധാകരന്‍ പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആലപ്പുഴയില്‍ കെ.കെ ഷാജു എംഎല്‍എയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സിപിഎമ്മിനാണ്. സിപിഎം നിയമം കൈയിലെടുക്കാന്‍ ശ്രമിയ്‌ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതെ സമയം സുധാകരനെന്നല്ല സിപിഎമ്മിലെ ഒരു മന്ത്രിയ്‌ക്കെതിരായും താന്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കെ.കെ ഷാജു എംഎല്‍എ പറഞ്ഞു. സുധാകരന്റെ വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications