മെര്‍ക്കിന്‍സ്റ്റണ്‍ : മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: മെര്‍ക്കിന്‍സ്‌റ്റണ്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വനം മന്ത്രി ബിനോയ് വിശ്വത്തിനും തൊഴില്‍ മന്ത്രി പി.കെ ഗുരുദാസനുമെതിരെ അന്വേഷണം വേണ്ടെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നിലപാടാണ് ശരി വെച്ചിരിയ്‌ക്കുന്നത്.
ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് പി. റഹീമാണ് മന്ത്രിമാര്‍ക്കെതിരെ ഹര്‍ജി നല്‌കിയിരുന്നത്. വിജിലന്‍സ് കോടതിയുടെ നടപടിയില്‍ ഇടപെടാന്‍ കാരണമൊന്നുമില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി. രാംകുമാര്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications