തിലകനോട് അമ്മ ക്ഷമിച്ചു
കൊച്ചി : നടന്‍ തിലകന്‍ നെടുമുടി വേണുവിനും അമ്മ ഭാരവാഹികള്‍ക്കുമെതിരെ നടത്തിയ വിമര്‍ശനങ്ങളുടെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയൊന്നും വേണ്ടെന്ന് അമ്മ ജനറല്‍ ബോഡിയില്‍ തീരുമാനം.
തിലകനെതിരെ ആരും നടപടി ആവശ്യപ്പെട്ടില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സൂപ്പര്‍താരങ്ങള്‍ക്കും നെടുമുടി വേണുവിനുമെതിരെ അതിനിശിതമായ വിമര്‍ശനമാണ് തിലകന്‍ ഉയര്‍ത്തിയത്.
വിലക്കുകളും ഉപരോധങ്ങളും സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കി. കുട്ടനാടന്‍ എക്സ്പ്രസ് എന്ന ചിത്രത്തിനു വേണ്ടി നടന്‍ ദിലീപ് സംവിധായകന്‍ തുളസീദാസില്‍ നിന്നും വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കാനും അമ്മ ജനറല്‍ ബോഡിയില്‍ തീരുമാനമായി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications