ഗയയിലെ ശുചീകരണ യജ്ഞം
India
-Staff
ഗയ എല്ലാവര്‍ക്കും ശുദ്ധജലം ലഭിക്കുന്നതിന് രാജ്യമാകെ മാതൃകയാക്കാവുന്ന ശുചീകരണ സേവനത്തിലേര്‍പ്പെടുകയാണ് ഗയയിലെ ജനം. ജില്ലയിലെ മുഴുവന്‍ കുളങ്ങളും കായലുകളും വൃത്തിയാക്കാനുളള ബൃഹദ് പദ്ധതിയാണ് ജനങ്ങളുടെ കൂട്ടായ്മ ഏറ്റെടുത്തത്.