സിര്‍മോര്‍ സ്ത്രീ ശാക്തീകരണത്തിന് ക്ഷീരവ്യവസായ സഹകരണ സംഘങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ ഏറുകയാണ്. വനിതകളെ സാമ്പത്തിക സ്വാശ്രയരാക്കുന്നതിന് ഹിമാചല്‍ പ്രദേശിലെ ഒരു ക്ഷീരസഹകരണ സംഘം സ്വന്തം പദ്ധതിയാവിഷ്കരിച്ചിട്ടുണ്ട്.