സര്യാപൂര്‍ : ബംഗ്ലാദേശിന്റെ ജീവനും ജീവിതവും നദികളാണ്. എന്നാല്‍ നദീജലത്തിന്റെ സഹായത്താല്‍ കൈവരിച്ച നേട്ടങ്ങളെയൊക്കെയും തിരികെ വാങ്ങുകയാണ് പത്മയും മറ്റ് നദികളും.