പെഷവാര്‍ : താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ പെഷവാറില്‍ പാക് സുരക്ഷാ സേനയുടെ കനത്ത ആക്രമണം.
ഹോം / വാര്‍ത്ത / International പെഷവാറില്‍ താലിബാന്‍ ആക്രമണം World -Staff By Staff Published: Wednesday, July 2, 2008, 14:37 [IST] പെഷവാര്‍ : താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ പെഷവാറില്‍ പാക് സുരക്ഷാ സേനയുടെ കനത്ത ആക്രമണം. പെഷവാറില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുളള ബാരാ പട്ടണത്തിലായിരുന്നു ആക്രമണമെന്ന് പാക് മേജര്‍ ജനറല്‍ ആലം ഖത്താക് വെളിപ്പെടുത്തി. ഖൈബര്‍ ചുരത്തിന്റെ മറ്റുഭാഗത്തേയ്ക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. Published On July 2, 2008