ഇടതുതീരുമാനം ശരിയോ? പ്രതികരിക്കൂ...
അമേരിക്കയുമായുളള ആണവ കരാര്‍ ഒപ്പിടാന്‍ തന്നെയാണ് തീരുമാനമെന്ന് വ്യക്തമാക്കിയതോടെ ഇടതുപക്ഷം യുപിഎ സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിച്ചു.
ആണവ കരാറില്‍ ഒപ്പിടുന്നതോടെ ഇന്ത്യ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴിലാവുമെന്ന ഇടതുപക്ഷത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ? ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ആണവ കരാറിന് കഴിയുമോ? ഇത്തരം കരാറുകളില്‍ ഒപ്പിടുന്നതിന് മുമ്പ് പാര്‍ലമെന്റിന്റെ അനുമതി തേടേണ്ടതല്ലേ?
ചോദ്യങ്ങള്‍ ഒട്ടേറെയാണ്. ദാറ്റ്സ് മലയാളം വായനക്കാര്‍ ഈ വിഷയത്തെ എങ്ങനെയാണ് സമീപിക്കുന്നത്. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക...
ആണവക്കരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ.. പ്രതികരിക്കൂ..












Click it and Unblock the Notifications