പാഠപുസ്‌തകം പരിശോധിയ്‌ക്കാന്‍ യുഡിഎഫ് സമിതി
തിരുവനന്തപുരം: വിവാദമായ ഏഴാം ക്ലാസ് സാമൂഹ്യ പാഠപുസ്‌തകം പരിശോധിയ്‌ക്കാന്‍ യുഡിഎഫ് സമിതിയെ നിയോഗിച്ചു. എംജിഎസ് നാരായണന്‍ അധ്യക്ഷനായ പത്തംഗ സമിതി ജൂലായ് 11,12 തീയതികളില്‍ സിറ്റിങ് നടത്തും.
പാഠപുസ്‌തകം പിന്‍വലയ്‌ക്കണമെന്നും സുതാര്യമായ രീതിയില്‍ പുതിയ പുസ്‌തകം പുറത്തിറക്കണമെന്നും ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.
പുസ്‌തകത്തിനെതിരായ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. സ
മരം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഡി എഫ് ജൂലായ് 15ന് സെക്രട്ടേറിയറ്റ് പടിയ്‌ക്കല്‍ ധര്‍ണ നടത്തുമെന്നും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications