വിമാനയാത്ര വിവാദം: ജോസഫിന്റെ ഹര്‍ജി തള്ളി
ചെന്നൈ: വിമാനയാത്രയ്‌ക്കിടെ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന മുന്‍ മന്ത്രി പി.ജെ ജോസഫിന്റെ ഹര്‍ജി ചെന്നൈ ആലന്തൂര്‍ കോടതി തള്ളി.
നിയമസഭാ സമ്മേളനം നടക്കുന്നതിനാലും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലവും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് പി.ജെ ജോസഫ് അഭ്യര്‍ഥിച്ചിരുന്നത്.
എന്നാല്‍ ജോസഫ് തുടര്‍ന്നും കോടതിയില്‍ ഹാജരാകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസ് ഈ മാസം 17ന് വീണ്ടും പരിഗണിയ്‌ക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications