കരാറിനെക്കാള്‍ ഭീഷണി ബിജെപി: ബസു
കൊല്‍ക്കത്ത: ആണവക്കരാറിനെക്കാള്‍ വലിയ ഭീഷണി ബിജെപിയാണെന്ന് സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് ജ്യോതി ബസു.
പശ്ചിമ ബംഗാള്‍ ബുദ്ധ ദേവ് ഭട്ടാചര്യയും പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്നുമായും കൊല്‍ക്കത്തയില്‍ വച്ച് നടത്തിയ കൂടിക്കാഴ്‌ചയില്‍ ബസു ഈ വിധത്തില്‍ അഭിപ്രായപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതെ സമയം ജൂലായ് 22ന് വിശ്വാസ വോട്ട് തേടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആണവക്കരാറുമായി ബന്ധപ്പെട്ട് ദേശീയ രാഷ്ട്രത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്‌ച നടത്തിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications