Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവക്കരാര്‍: കോണ്‍ഗ്രസ്‌ പ്രചാരണത്തിനൊരുങ്ങുന്നു

ദില്ലി: അമേരിക്കയുമായുള്ള ആണവക്കാര്‍ സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്ക അകറ്റാനായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിയ്‌ക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തീരുമാനിച്ചു.

ശനിയാഴ്‌ച രാവിലെ എഐസിസി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ്‌ ഭാരവാഹികള്‍ക്ക്‌ ഈ നിര്‍ദ്ദേശം നല്‌കിയിരിക്കുന്നത്‌.

കരാര്‍ മുസ്ലിം വിരുദ്ധമാണെന്ന്‌ വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടാകുമെന്ന്‌ പ്രവര്‍ത്തക സമിതി യോഗത്തില്‍ ആന്റണിയും കരുണാകരനും അറിയിച്ചിരുന്നു.

ഈ നീക്കത്തിനെതിരെ ജനങ്ങളെ ബോധവന്മാരാക്കാന്‍ പ്രചാരണ പരിപാടികള്‍ സംഘടപ്പിയ്‌ക്കണമെന്ന അഭിപ്രായം സ്വീകരിച്ചാണ്‌ സോണിയ ശനിയാഴ്‌ച ചേര്‍ന്ന എഐസിസി യോഗത്തില്‍ നിര്‍ദ്ദേശമായി വെച്ചത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍























Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+