Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസുകാര്‍ കെഎസ്‌ആര്‍ടിസി ബസ്‌ പിടിച്ചെടുത്തു

കോട്ടയം: ബസ്‌ ചാര്‍ജ്ജ്‌ വര്‍ധനയില്‍ പ്രതിഷേധിച്ച്‌ കോട്ടയത്ത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി കെഎസ്‌ആര്‍ടിസി ബസ്‌ പിടിച്ചെടുത്തു.

ഇതിനു ശേഷം പ്രവര്‍ത്തകര്‍ നടത്തിയ കുത്തിയിരിപ്പു സമരം നഗരത്തിലെ കെകെ റോഡില്‍ ഗതാഗതം തടസ്സപ്പെടാനിടയാക്കി. പോലീസ്‌ പിന്നീട്‌ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്‌ത്‌ നീക്കി.

ശനിയാഴ്‌ച രാവിലെ പത്തരയോടെയാണ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ ബസ്‌ പിടിച്ചെടുത്തത്‌. ബസിന്‌ മുകളില്‍ കയറി പാര്‍ട്ടിയുടെ കൊടി നാട്ടിയ പ്രവര്‍ത്തകര്‍ 20 മിനിറ്റോളം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്‌തു.

ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധന പിന്‍വലിയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+