നികുതിവെട്ടിപ്പില്‍ ആദരണീയരും
കൊച്ചി : നികുതി വെട്ടിപ്പിന്റെ കാര്യത്തില്‍ ആദരണീയമായ സ്ഥാപനങ്ങള്‍ പോലും പിന്നിലല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്.
നികുതി വെട്ടിച്ച് പ്രവര്‍ത്തിക്കുന്ന അത്തരം സ്ഥാപനങ്ങളെക്കുറിച്ച് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മാനേജ്‍മെന്റ് അസോസിയേഷന്റെ മാനേജ്‍മെന്റ് അവാര്‍ഡ്, ജിയോജിത്ത് ഫിനാന്‍ഷ്യന്‍ സര്‍വീസസ് എംഡി സി ജെ ജോര്‍ജിന് സമ്മാനിക്കവെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
നികുതി പിരിവ് ഊര്‍ജിതപ്പെടുത്താന്‍ ധനവകുപ്പ് കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കും. നികുതി വകുപ്പില്‍ 200 സിസ്റ്റം മാനേജര്‍മാരെ നിയമിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications