Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിമാരുടെ തര്‍ക്കത്തില്‍ ഇടപെട്ടിട്ടില്ല: പ്രധാനമന്ത്രി

ദില്ലി: അംബാനി സഹോദരന്‍മാര്‍ തമ്മിലുള്ള കോര്‍പ്പറേറ്റ്‌ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെട്ടുവെന്ന വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിഷേധിച്ചു.

സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ പ്രധാനമന്ത്രി വ്യവസായ പ്രമുഖന്‍മാരുമായി കൂടിക്കാഴ്‌ച നടത്തുന്നത്‌ പതിവാണെന്ന്‌ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്‌ സഞ്‌ജയ്‌ ബാരു വിശദീകരിച്ചു.

റിലയന്‍സ്‌ പെട്രോ കെമിക്കല്‍സ്‌ ഉടമയായ മുകേഷ്‌ അംബാനി പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ കോര്‍പ്പറേറ്റ്‌ തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിയ്‌ക്കുന്നതില്‍ നിന്നും പ്രധാനമന്ത്രിയും സര്‍ക്കാരും വിട്ടു നില്‌ക്കണമെന്ന്‌ സിപിഎം ആവശ്യപ്പെട്ടിരുന്നു.

ഇതിന്‌ മറുപടിയായാണ്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇത്തരമൊരു പ്രസ്‌താവന പുറപ്പെടുവിച്ചത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+