മുരളിയ്‌ക്കുവേണ്ടി കരുണാകരന്‍ രംഗത്ത്

മുരളീധരന്റെ രാഷ്‌ട്രീയം മുരളീധരന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ പ്രശ്‌നങ്ങളില്ല. തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജിക്കേണ്ടിവരുന്നതോര്‍ത്ത് ചിലര്‍ക്ക് ദുഖം തോന്നാം- കരുണാകരന്‍ പറഞ്ഞു.
എന്‍സിപി യുഡിഎഫില്‍ ചേരുമെന്ന പ്രചാരണത്തെത്തുടര്‍ന്ന് ഇത്തരമൊരു തീരുമാനം അജണ്ടയിലില്ലെന്നും മുരളീധരന് വേണ്ടി മുന്നണി വികസിപ്പിക്കില്ലെന്നും കെപിസിസി പ്രിസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
ഇടതുമുന്നണിയില്‍ എടുക്കാത്തവരെ മുഴവന്‍ യുഡിഎഫില്‍ ചേര്‍ക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു കരുണാകരന്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications