Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗരതി ദൈവികമാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌

ലണ്ടന്‍: സ്വവര്‍ഗാനുരാഗവും സ്വവര്‍ഗരതിയും പസ്‌പരവിശ്വാസത്തില്‍ അധിഷ്‌ഠിതമാണെന്നും അത്‌ വിവാഹത്തിന്‌ തുല്യമാണെന്നും കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ്‌ റോവന്‍ വില്യംസ്‌.

പ്രകൃതിദത്തമായി സ്വവര്‍ഗാനുരാഗത്തോട്‌ ആഭിമുഖ്യമുള്ളവരെ അനുകൂലിക്കുന്നതിനൊപ്പം ഇത്തരക്കാര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ദൈവസ്‌നേഹമാണ്‌ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ്‌ സ്വവര്‍ഗാനുരാഗത്തിന്‌ അനകൂലമായ അഭിപ്രായപ്രകടനം നടത്തിയതോടെ ലോകത്തെങ്ങുമുള്ള ആംഗ്ലിക്കന്‍ വിഭാഗം സ്വവര്‍ഗവിവാഹത്തോട്‌ ഉദാരസമീപനം സ്വീകരിക്കേണ്ട അവസ്ഥയിലായി.

ഇരുപത്‌ വര്‍ഷത്തെ പഠനത്തിന്‌ ശേഷമാണ്‌ ആംഗ്ലിക്കന്‍ വിഭാഗത്തിന്റെ പരമോന്നതനായ ആര്‍ച്ച്‌ ബിഷപ്പ്‌ സ്വവര്‍ഗാനുരാഗത്തിന്‌ അനുകൂലമായി പ്രതികരിച്ചത്‌. എന്നാല്‍ ബിഷപ്പിന്റെ വാദത്തിനെതിരെ ചിലയിടങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+