സിപിഎമ്മിലേക്ക് തിരിച്ചില്ലെന്ന് സോമനാഥ്
ക്വാലലമ്പൂര്‍: സ്‌പീക്കര്‍ പദവിയുടെ കാലാവധി കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിയ്‌ക്കാനാണ് ഉദ്ദേശിയ്‌ക്കുന്നതെന്ന് സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി.
സിപിഎമ്മിലേക്ക് തിരിച്ചു പോകാന്‍ താത്‌പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ അംഗമായിരുന്നതില്‍ തനിയ്‌ക്ക് അഭിമാനമുണ്ട്.
സിപിഎമ്മില്‍ നിന്നും പുറത്താക്കിയ ദിനമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ദിനം. 54ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്റ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്വാലലമ്പൂരില്‍ എത്തിയതായിരുന്നു അദ്ദേഹം.
പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ തന്റെ ഭാഗത്ത് നിന്നും മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തനമുണ്ടാകില്ലെന്നും ചാറ്റര്‍ജി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications