പൂവരണി പീഡനം: കോണ്‍ട്രാക്ടര്‍ അറസ്‌റ്റില്‍
ചങ്ങനാശേരി: പൂവരണി പീഡനക്കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. തിരുവനന്തപുരം കാട്ടാക്കട എസ്.എന്‍ ഹൗസില്‍ ജയന്‍ എന്ന കോണ്‍ട്രാക്ടര്‍ ദയാനന്ദ(40)നെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്.
ഇയാളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജിന് സമീപമുള്ള കോസ്‌മോ പൊളിറ്റന്‍ ആശുപത്രിക്കടുത്തുനിന്നും രാജി മോളെ തട്ടിക്കൊണ്ടുപോയത്. കേസില്‍ പിടിയിലായ രാജിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.
പേരൂര്‍ക്കട അച്ചായന്‍ എന്ന സതീഷ് കുമാര്‍ രാജിയെ കോട്ടയത്തുനിന്നും കൊണ്ടുവന്ന ഒളിവില്‍ താമസിപ്പിച്ചത് ഈ കേന്ദ്രത്തിലായിരുന്നു.
ഇവിടെനിന്നാണ് അച്ചായന്‍ അറിയാതെ രാജിയെ രാഖിയുംജയനും ചേര്‍ന്ന് തട്ടിയെടുത്ത് കന്യാകുമാരിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications