നഗ്ന ചിത്രം: ഒളിമ്പിക് താരം വിവാദത്തില്‍
അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സിനെ പോലെ ബെയ്‌ജിങിലെ നീന്തല്‍ കുളത്തില്‍ നിന്ന് സ്വര്‍ണം വാരാന്‍ ഫ്രഞ്ച് നീന്തല്‍ താരം ല്യൂര്‍ മാന്‍ഡ്യുവിന് കഴിഞ്ഞിട്ടില്ല.
എന്നാലും ഫ്രഞ്ചുകാര്‍ തങ്ങളുടെ നീന്തല്‍ താരത്തിന്റെ വാര്‍ത്തകള്‍ കേട്ട് പുളകം കൊള്ളുകയാണിപ്പോള്‍.
ബെയ്‌ജിങ് ഒളിമ്പിക്‌സിലെ 400 മീറ്റര്‍ ഫൈനല്‍ നീന്തലില്‍ എട്ടാമതായി ഫിനിഷ് ചെയ്‌തിട്ടും ഫ്രാന്‍സിലെ പത്രങ്ങള്‍ ല്യൂറിന്റെ ചിത്രങ്ങള്‍ കൊണ്ട് ആഘോഷിയ്‌ക്കുകയായിരുന്നു. പക്ഷെ അത് നഗ്ന ചിത്രങ്ങളായിരുന്നുവെന്ന് മാത്രം.
രാജ്യത്തെ പ്രതിനിധീകരിച്ച് താരം ബെയ്‌ജിങില്‍ നീന്താന്‍ പോയ സമയത്ത് പഴയ കൂട്ടുകാരനായ ലൂക്ക മറീനാണ് കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തു വിട്ടത്.
ചിത്രം പുറത്തു വിട്ട കാര്യം ലൂക്ക നിഷേധിച്ചെങ്കിലും ചിത്രങ്ങള്‍ ല്യൂറിന്റെതാണെന്ന് തനിയ്‌ക്ക് ഉറപ്പാണെന്ന് ഈ കാമുകന്‍ പറയുന്നു.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications