Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണിന്‌ ഇന്ത്യയില്‍ 31,000 രൂപ

iPhoneദില്ലി: ഊഹാപോഹങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ആഗസ്റ്റ് 22ന്‌ ഇന്ത്യന്‍ വിപണിയിലെത്തുന്ന എട്ട്‌ ജിഗാബൈറ്റ്‌ ശേഷിയുള്ള ആപ്പിള്‍ ഐഫോണിന്‌ 31000 രൂപ വില.

16 ജിബിശേഷിയുള്ള ഫോണിന്‌ 36000-37000 രൂപയായിരിക്കും വില. ഭാരതി എയര്‍ടെല്ലും, വൊഡാഫോണുമാണ്‌ ഇന്ത്യയിലേയ്‌്‌ക്ക്‌ ഐ ഫോണ്‍ സേവനങ്ങള്‍ എത്തിക്കുന്നത്‌.

ആഗസ്റ്റ്‌ 22മുതല്‍ എയര്‍ടെല്ലിന്റെ റിലേഷന്‍ഷിപ്പ്‌ സെന്ററുകളില്‍ നിന്നും ഐ ഫോണ്‍ വാങ്ങാനാകുമെന്ന്‌ ഭാരതി അധികൃതര്‍ അറിയിച്ചു.

മൂന്നാം തലമുറ ഫോണുകളുടെ എല്ലാ സവിശേഷതകളുമുള്ളതാണ് ഇന്ത്യയില്‍ ലഭ്യമാകുന്ന ഐ ഫോണ്‍. നിലവിലുള്ള ഐഫോണുകളേക്കാള്‍ ഫോണുകളേക്കാള്‍ ഇരട്ടിയിലധികമാണ്‌ ഇതിന്റെ വേഗം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+