Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷോയില്‍ നിന്ന്‌ പുറത്താക്കിയതിന്‌ ചാനല്‍ ഓഫീസ്‌ അക്രമിച്ചു

മുംബൈ: ജേഡ്‌ ഗൂഡിയുടെ പിന്‍മാറ്റത്തോടെ മാധ്യമ ശ്രദ്ധയാകര്‍ശിച്ച ബിഗ്‌ ബോസ്‌-2 റിയാലിറ്റി ഷോ വീണ്ടും വാര്‍ത്തകളില്‍.

ഷോയില്‍ നിന്ന്‌ റിപ്പബ്‌ളിക്കന്‍ നേതാവിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച്‌ അനുയായികള്‍ ചാനല്‍ ഓഫീസിന്‌ നേരെ അക്രമണം നടത്തി. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി നേതാവായാ രാംദാസ്‌ അത്താവ്‌ ലെയാണ്‌ ഷോയില്‍ നിന്നും പുറത്തായിരുന്നത്‌.

ഷോ സംപ്രേക്ഷണം ചെയ്യുന്ന കളേ ഴ്‌സ്‌ ചാനലിന്റെ ഓഫീസിന്‌ നേര്‍ക്കാണ്‌ ആര്‍പിഐ പ്രവര്‍ത്തകര്‍ അക്രമമഴിച്ചു വിട്ടത്‌. ഇവര്‍ നടത്തിയ കല്ലേറില്‍ ഓഫീസിലെ കണ്ണാടിച്ചിലുകള്‍ തകര്‍ന്നു.

സംഭവവുമായി ബന്ധപ്പെട്ട 22 പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. ദളിതനായതു കൊണ്ടാണ്‌ തന്നെ ഷോയില്‍ നിന്ന്‌ മനപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന്‌ രാംദാസ്‌ ആരോപണമുന്നയിച്ചിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ ഓഫീസ്‌ അക്രമണം ഉണ്ടായത്‌. ബോളിവുഡ്‌ താരം ശില്‌പാ ഷെട്ടിയാണ്‌ ബിഗ്‌ ബോസ്‌-2 അവതാരകയായി പ്രത്യക്ഷപ്പെടുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+