സിഡി വിവാദം: മൂന്ന് ദിവസത്തിനകം മറുപടി നല്‌കണം
കൊച്ചി: അഭയക്കേസിന്റെ നാര്‍ക്കോ അനാലിസിസ് സിഡിയുടെ എണ്ണം സംബന്ധിച്ച പൊരുത്തക്കേടില്‍ വിശദീകരണം നല്‌കുന്നതിന് ഹൈക്കോടതി സിബിഐയ്‌ക്ക് മൂന്ന് ദിവസത്തെ സാവകാശം കൂടി നല്‌കി.
ഫോറന്‍സിക് ലാബില്‍ നിന്ന് മൂന്ന് സിഡികള്‍ കൈമറിയെന്ന് ലാബധികൃതര്‍ പറയുമ്പോള്‍ ഒരു സിഡി മാത്രമാണ് കിട്ടിയെന്നതായിരുന്നു സിബിഐ കോടതിയില്‍ പറഞ്ഞിരുന്നത്.
ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം തീര്‍ക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം ഹൈക്കോടതി സിബിഐയ്‌ക്ക് നല്‌കിയിരിക്കുന്നത്. സിബിഐ അഭിഭാഷകന്‍ മൂന്ന് ദിവസം സാവകാശം ചോദിച്ചത് കോടതി അനുവദിയ്‌ക്കുകയുമായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications