Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ്‌ സ്‌റ്റേഷന്‍ അക്രമം 3 സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

മലപ്പുറം: കോട്ടയ്‌ക്കല്‍ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച്‌ പ്രതിയെ മോചിപ്പിച്ച കേസില്‍ മൂന്ന്‌ പേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു.

ഡിവൈഎഫ്‌ഐ കോട്ടയ്‌ക്കല്‍ ബ്ലോക്ക്‌ സെക്രട്ടരി കല്ലുകെട്ടുപാറ ചങ്ങരംചോല സിറാജുദ്ദീന്‍ (33), സിപിഎം പുതുപ്പറമ്പ്‌ ബ്രാഞ്ച്‌ സെക്രട്ടരി കെ.ടി സിദ്ദിഖ്‌ (38), ഡിവൈഎഫ്‌ഐ എടരിക്കോട്‌ പഞ്ചായത്ത്‌ കമ്മിറ്റി ട്രഷറര്‍ എടരിക്കോട്‌ ചുടലപ്പാറ കുനിക്കകത്ത്‌ കെ. സാലിം (28) എന്നിവരെയാണ്‌ തിരൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

അക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്ന മറ്റ്‌ മുപ്പത്‌ പേരെയും ഉടന്‍ അറസ്‌റ്റു ചെയ്യുമെന്ന്‌ പോലീസ്‌ അറിയിച്ചു. സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ച ഹാംദാനെ അന്നു തന്നെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+